ജീവിത ബജറ്റിനെ താളം തെറ്റിക്കുന്ന വിധം വൈദ്യുത ബില്ലിന്റെ അമിത ഭാരം കാരണമാകുന്നുണ്ടോ? എങ്കിൽ വൈദ്യുത ബിൽ കുറയ്ക്കാനോ പൂജ്യം വരെ ആക്കാനോ മികച്ച പോംവഴി, സോളാർ പാനൽ . ഒപ്പം സോളാറിലൂടെ നല്ല ഒരു സമ്പാദ്യം കണ്ടെത്താനും കഴിഞ്ഞേക്കും.
കുറഞ്ഞ ചെലവിൽ സർക്കാർ സബ്‌സിഡിയോട് കൂടി സൗരോർജ പാനൽ സ്ഥാപിക്കാനുള്ള അവസരമാണ് MNRE Approved Vendor ആയ Wegasolar Renewables നൽകുന്നത്.
നിങ്ങളുടെ വീടോ സ്ഥാപനമോ ഏതുമാകട്ടെ 40 % MNRE സബ്‌സിഡിയോട് കൂടി സോളാർ പ്ലാന്റ് സ്ഥാപിക്കാം
MNRE സ്കീമിലേക്കുള്ള സൗജന്യ രജിസ്ട്രേഷൻ തുടരുന്നു…
സൗജന്യ രജിസ്‌ട്രേഷൻ നടപടികൾക്കും തുടർന്നുള്ള വിവരങ്ങൾക്കുമായി ബന്ധപ്പെടുക:
Info@wegasolar.in
www.wegasolar.in
Feel Free To Call Us :
6238810543
6238810541